48 thoughts on “അട്ടപ്പാടിയിലെ വിജയകരമായ ആട് ഫാം. Attappady Goat Farm”

  1. ഈ സ്ഥലത്തു പോയി ആട്‌ വളർത്തൽ ഒന്ന് നേരിൽ കാണാൻ എന്താണ് വഴി…കർഷകന്റെ ഫോൺ നമ്പർ കിട്ടാൻ വഴി എന്താണ്. പറ്റുമെങ്കിൽ [email protected]gmail.com ഒന്ന് അയച്ചു തരിക…

  2. ഏത് തരം ആടാണിതെന്ന് പറഞ്ഞില്ല.
    എന്ത് വെള്ളമാണ് കുടിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയില്ല.

  3. സൂപ്പർ വീഡിയോ… മണിച്ചേട്ടന്‌ എല്ലാവിധ ആശംസകളും… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  4. Follow this link to join my WhatsApp group: https://chat.whatsapp.com/DJgGRG9NUYz7sX6JN6watW നമസ്കാരം കാർഷിക കൂട്ടായ്മ ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം കാർഷികമേഖല പറ്റിയുള്ള എല്ലാ കൃഷി രീതികളെയും പെറ്റി ചർച്ചചെയ്യുന്നചർച്ച ഗ്രൂപ്പാണ് എല്ലാം മെമ്പേഴ്സും സ്വാഗതം ഇത് നമ്മുടെ കുടുംബം ആണ് എല്ലാവരും നമ്മുടെ സഹോദര സഹോദരങ്ങൾ ആണ് നമ്മൾ കൂടെ നിൽക്കണം ആർക്കും ഒരു പ്രശ്നം വന്നാൽ നാളെ നമ്മൾക്കും വരാം നമ്മളെ തകർക്കാൻ നമുക്കാവും തകരാതെ നോക്കേണ്ടത് നമ്മളാണ് നല്ല അറിവുകളും നല്ല ക്ലാസുകളും കാർഷിക മേഖലയിലെ എല്ലാ കൃഷിയും എല്ലാവർക്കും സ്വാഗതം കാർഷിക കൂട്ടായ്മ കുടുംബത്തിലേക്ക്

  5. അട്ടപ്പാടി ബ്ലാക് ആടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അവയുടെ പ്രേത്യേകഥാ ജനറിക് originality ഇവിടെ ഒരിജനിലിനെ കിട്ടും വില എത്രയാണ് അവയെപ്പറ്റി

  6. നമ്മുടെ business ചാനൽ സബ്സ്ക്രൈബ് ചെയ്തത് വിജയിപ്പിക്കൂ പ്ലീസ് 👈👈🙏

Leave a Reply

Your email address will not be published. Required fields are marked *