58 thoughts on “Why your evergreen turtle vine is turning yellow/ tradescantia fluminensis /tips for green plants”

  1. ഫ്രെണ്ട്സ് ന്റെ ഈ കുഞ്ഞു ചാനെൽ എല്ലാരും ജോയിൻ ചെയ്യോ. തിരിച്ചു ഉം ചെയ്യാം. ഫുൾ സപ്പോർട്ട് 😊😊

  2. എന്റെയിൽ ഉണ്ട് yellow കളർ ആകുന്നുമുണ്ട് വളരെ ഉപകാരം ഉള്ള vedio

  3. Ente kayyil idhinte yellow color aayadhum und nalla green coloril grwthulladhum und njan idhinte reason anneshikkaarnnu thanku for this infrmation

  4. എന്റെ ബോൺസായ് ആശാൻ nigel saunders കാനഡയിൽ നിന്നും എനിക്ക് ഒരു ഗിഫ്റ്റ് അയച്ചു തന്നു…
    വീഡിയോ ലിങ്ക് ഞാൻ താഴെ കൊടുക്കാം…
    31 min മുതലാണ് എന്നെ കാണിക്കുന്നത്.
    full video link

    https://youtu.be/XyL4eM_Qd_Y

  5. Assalamu alaikkum good idea nanum ithupole cheyym insha'Allah Shifa entaduthum Kure chediyund shifaye enikk othiri ishtanu

  6. ഹായ്, ഞാൻ മാനുപ്പ തിരക്കൊഴിഞ്ഞ് ഒഴിവോടെ കണ്ടോളാം…😂😂😂

  7. Njan ithinte attath ninnu kurach murich eduthu nattu. Ipo 1 month ayittum പ്രേത്യേകിച്ചു valaracha ഒന്നും ഇല്ല.

  8. വീഡിയോ കാണുന്നതിന് മുന്നേ ലൈക് അടിക്കുന്നത് ഞാൻ മാത്രമാണോ 🤔

  9. ഹായ് ശിഫാ…. ചെടികളുടെ ലോകത്തുള്ള ജീവിതം അത് വിവരണീതമാണ്…. അവരുമായിട്ടുള്ള കൂട്ടിൽ നിന്നും എനിക്കൊരുപാട് സന്തോഷം സമാധാനം എല്ലാം കിട്ടുന്നു… അതുകൊണ്ട് തന്നെ എന്റെ നാട്ടുകാരിയായ ശിഫയുടെ ചെടികളോടുള്ള ചങ്ങാത്തം എല്ലാം ഉള്പെടുത്തികൊണ്ടുള്ള വ്ലോഗ് ഞാൻ മിസ്സ്‌ ചെയ്യാറില്ല… 😍❤️❤️👏👌വീടിന്റെ ചുറ്റുമുള്ള ശിഫയുടെ ലോകം ഒന്ന് കാണിക്കുമോ 😌

  10. Thank you very much 😍 ithaade video kandit njum ith plant cheythu ….but doesn't grw well…thankuh for d solution…

  11. ഇത് അത്രയും വളർന്നു തരുന്നതല്ലേ അപ്പോൾ നമ്മൾ ന്തേലും കൊടുക്കേണ്ടേ 😁✌️ദതാണ് പോയിന്റ് 🌷❣️

Leave a Reply

Your email address will not be published. Required fields are marked *